Thursday, 6 August 2015

                             അമ്മ

ഈ ഭുമിയിലെ കാണപെട്ട  ദൈവമാണ്‌   എനിക്ക് എൻറെ  അമ്മ . എൻറെ  മനസ്  പൂര്നമായ് അറിയാവുന്നത്  എന്റെ അമ്മക്ക്  മാത്രമാണ് . എൻറെ മുഖത്തിലെ ഭാവമാറ്റംത്തി ലൂടെ പോലും അമ്മ എൻറെ  മനസ് അറിയുന്നു . ഞാൻ പറയതെ തന്നെ എൻറെ മനസിലെ  ആഗ്രഹങ്ങളെ  നിറവേറ്റിതരും . എൻറെ ജീവിതൈൻടെ കൈ താങ്ങ് അമ്മയുടെത്ആണ് .എൻറെ  ബെസ്റ്  ഫ്രണ്ട്  എൻറെ  അമ്മയാണു് . എൻറെ  അമ്മയെകുറിച്  പറയാൻ  വാക്കുകൾ മതിയാവില്ല .അതുകൊണ്ട് ഞാൻ ചുരുക്കുന്നു ...................